National News

2000 രൂപ നോട്ട് ഇന്ന് കൂടി,നാളെ മുതൽ വെറും കടലാസ്

മെയ് 19 നു RBI പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകളുടെ മൂല്യം നാളെമുതൽ നഷ്ടമാകും. നേരത്തെ എക്സ്ചേഞ്ചിനുള്ള അവസാന തീയതി ഒക്ടോബർ അവസാനം വരെ നീട്ടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ റിപ്പോർട്ടുകൾ RBI തള്ളുകയും സെപ്റ്റംബർ 30 അവസാന തീയ്യതിയായിരിക്കുമെന്നും 2000 രൂപ കൈവശമുള്ള ഉപഭോക്താക്കൾ അടുത്തുള്ള ബാങ്ക് ശാഖകളിലോ RBI പ്രാദേശിക ശാഖായിലോ പോയി മാറ്റി വാങ്ങണമെന്ന് അറിയിച്ചു. മെയിൽ പിൻവലിച്ച നോട്ടുകൾ മാറ്റിവാങ്ങാൻ നാല് മാസം സമയം ആയിരുന്നു RBI നൽകിയത്.
2016 നവംബറിൽ ൽ നിലവിൽ വന്ന 2000 രൂപയുടെ നോട്ട് മെയ്യിൽ പിൻവലിച്ചത് ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു

#2000Rs #noteswithdrawn#rbi

Leave a Reply

Your email address will not be published. Required fields are marked *