Central Government Jobs

2889- അപ്രന്റീസ് അവസരങ്ങളുമായി റെയിൽവേ

കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയും ഉത്തർപ്രദേശിലെ കോരാപൂർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേയും അപേക്ഷ ക്ഷണിച്ചു.
 സൗത്ത് ഈസ്റ്റേൺ റെയിൽവേ-
 ഒഴിവുകൾ- 1785. വിവിധ വർഷോപ്പുകളിലേക്ക് ഡിപ്പോകളിലേക്ക് ആണ് പരിശീലനം. ട്രീട് തിരിച്ചു തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
 ട്രേഡുകൾ: ഫിറ്റർ, ടർണർ. ഇലക്ട്രീഷ്യൻ, വെൽഡർ (ജി. ആൻഡ്.ഇ.), മെക്കാനിക് (ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ (ജനറൽ), റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിൻ്റർ/ ക്രെയിൻ ഓപ്പറേറ്റർ, കാർപ്പെൻ്റർ, പെയിൻ്റർ, ടർണർ, മെഷീനിസ്റ്റ്, വയർമാൻ, വൈൻഡർ (അർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിൻ്റ നൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

പ്രായം: 01.01.2024-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമനുശ്രത ഇളവ് ലഭിക്കും.
യോഗ്യത: പ്ലസ്‌ടു സമ്പ്രദായ ത്തിലൂടെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ. സി.വി.ടി/ എസ്‌.സി.വി.ടി)്

ഫീസ്: വനിതകൾക്കും എസ്. സി. എസ്‌ടി, ഇ.ഡബ്ല്യു.എസ്. വിഭാ ഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ലഭിക്കും. ഭിന്ന ശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

 വിശുദ്ധ വിവരങ്ങൾക്ക് താഴെ തന്നിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കുക
-www.rrcser.co.in
 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 28.

നോർത്ത് ഈസ്റ്റേൺ റെയിൽവേ

വിവിധ വർക്ക്‌ഷോപ്പുകളിലും കാര്യേജ് ആൻഡ് വാഗണനുകളിലും ഡീസൽ ഷെഡ്ഡുകളിലുമായിരിക്കും
പരിശീലനം. ഒരുവർഷമാണ് പരിശീലനകാ ലാവധി.
ട്രേഡുകൾ: ഫിറ്റർ, വെൽഡർ,
ഇലക്ട്രീഷ്യൻ, കാർപ്പെന്റ്റർ, പെയി ന്റർ, മെഷീനിസ്റ്റ്, ടർണർ, മെക്കാ നിക് ഡീസൽ, ട്രിമ്മർ, പെയിന്റ്റർ.
 യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും.

ഫീസ്: വനിതകൾക്കും എസ്. സി. എസ്.ടി. ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ, പ്രായം: 15-24. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്. വിമുക്ത ഭടന്മാർക്ക് നിയമാനുസൃത ഇളവ്
ലഭിക്കും. വിശദവിവരങ്ങൾ www. ner.indianrailways.gov.in. എന്നാ വെബ്സൈറ്റിൽ ലഭിക്കും. തിര ഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്ര കാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 24.10:59 PM

Leave a Reply

Your email address will not be published. Required fields are marked *