IND vs SA പരമ്പരയ്ക്കുള്ള സ്ക്വാഡും വേദികളും
അടുത്തിടെ സമാപിച്ച ഓസ്ട്രേലിയയുമായുള്ള T20 പരമ്പര 4-1ന് വിജയിച്ചതിന് ശേഷം, ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത പറമ്പരകൾക്കായി തയ്യാറെടുക്കുകയാണ്, 3 T20 യും 3 ഏകാദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമുൾപ്പെടുന്ന പരമ്പര ഞായറാഴ്ചയാണ് ആരംഭിക്കുന്നത് . ദക്ഷിണാഫ്രിക്കയിലാണ് മത്സരങ്ങൾ.ടി20 ലോകകപ്പ് അടുത്തുവരുന്നതിനാൽ താരങ്ങളുടെ പ്രകടനങ്ങളിൽ സെലക്ടർമാർ ശ്രദ്ധ കേന്ദ്രീകരിക്കും , സൂര്യകുമാർ യാദവാണ് ഇന്ത്യയെ നയിക്കുന്നത് സീനിയർ താരങ്ങളാരും ടീമിൽ ഇടം നേടിയിട്ടില്ല. ഏകദിനത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട് ടെസ്റ്റ് ടീമിൽ വിരാട് കോഹ്ലി രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾ ഇടം നേടിയിട്ടുണ്ട്
ഒന്നാം T20I – ഡിസംബർ 10, 2023 രാത്രി 9:30 PM IST ഡർബനിലെ കിംഗ്സ്മീഡിൽ
2nd T20I – ഡിസംബർ 12, 2023 9:30 PM IST ന് Gqeberha, സെന്റ് ജോർജ്സ് പാർക്കിൽ
മൂന്നാം T20I – 2023 ഡിസംബർ 14, 9:30 PM IST ജൊഹാനസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ
ഏകദിനങ്ങൾ
ഒന്നാം ഏകദിനം – ഡിസംബർ 17, 2023, 1:30 PM IST ജൊഹാനസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ