Central Government Jobs

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ സയന്റിസ്റ്റ്

കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽ ഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ സയന്റിസ്റ്റ്-ബി തസ്കിലയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് വിവിധ വിഷയങ്ങളിലേക്കായി ഒൻപത് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

 ഒഴിവുകളും വിഷയങ്ങളും :
 അഗ്രികൾച്ചറൽ സയൻസ് -2,സിവിൽ എഞ്ചിനീയറിങ് -3,ഇലക്ട്രിക്കൽ എൻജിനീയറിംഗ്-3, ടെക്സ്റ്റൈൽ എൻജിനീയറിങ് -1.

 യോഗ്യത :സിവിൽ, ഇലക്ട്രിക്കൽ, ടെക്സ്റ്റൈൽ,എൻജിനീയറിങ്ങിലേക്ക് എൻജിനീയറിങ് ബിരുദവും,ഗേറ്റ് സ്കോർ (2021,2022,2023) ഉണ്ടായിരിക്കണം. അഗ്രികൾച്ചറൽ സയൻസിലേക്ക് അഗ്രികൾച്ചറൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിലുള്ള മാസ്റ്റർ ബിരുദവും ആണ് യോഗ്യതയായി പറഞ്ഞിരിക്കുന്നത്

 വിശദവിവരങ്ങൾ ww.bis.gov. എന്ന വെബ്സൈറ്റിൽ ലഭിക്കും അപേക്ഷ ഓൺലൈനായി ആണ് സമർപ്പിക്കേണ്ടത് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 3 ആണ്.06:40 PM

Leave a Reply

Your email address will not be published. Required fields are marked *