Central Government Jobs

Central Government Jobs

ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ /ഓഫീസർ തസ്തികകളിൽ 232 ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ പ്രൊബേഷനറി എൻജിനീയർ, പ്രൊബേഷനറി ഓഫീസർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 232 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  പ്രൊബേഷനറി ഓഫീസർ (എച്ച്.ആർ)- ഒഴിവ് -12 യോഗ്യത

Read More