International News

International News

ലോകത്തിലെ ആദ്യ മര തടിയിലുള്ള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി നാസയും ജപ്പാനും.

ലോകത്തിലെ ആദ്യത്തെ തടിയിൽ നിർമിച്ച ഉപഗ്രഹമായ ലിഗ്നോസാറ്റ് പ്രോബ് വിക്ഷേപിക്കാനൊരുങ്ങി ജപ്പാനും യുഎസും.മഗ്നോളിയ വിഭാഗത്തിൽപെട്ട മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്ന ഉപഗ്രഹം പരീക്ഷണങ്ങളിൽ സ്ഥിരതയുള്ളതും വിള്ളലുകളെ പ്രതിരോധിക്കുന്നതുമാണെന്ന് കണ്ടെത്തി.

Read More
International News

ആപ്പിൾ വിഷൻ പ്രോ തലവേദനക്ക് കാരണമാകുന്നു.

ആപ്പിൾ വിഷൻ പ്രോ തലവേദനക്ക് കാരണമാകുന്നു. ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌സെറ്റ് തിരികെ കൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ആപ്പിളിൻ്റെ ഏറ്റവും പുതിയതും ചെലവേറിയ ഉൽപ്പന്നമായ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഈ

Read More
International News

ആപ്പിളിൻ്റെ സ്വിഫ്റ്റ് സ്റ്റുഡൻ്റ് ചലഞ്ച് 2024 – അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി

ഡെവലപ്പർമാരാകാൻ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കുള്ള ആപ്പിളിന്റെ ആഗോള മത്സരമായ സ്വിഫ്റ്റ് സ്റ്റുഡൻ്റ് ചലഞ്ചിന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ സ്വന്തമായി ആപ്പ് നിർമിച്ച് കോഡിംഗ് കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കണം.

Read More
International News

2026 ഫിഫ ലോകകപ്പ് ഫൈനൽ ന്യൂജേഴ്‌സിയിൽ

2026 ലോകകപ്പ് ഫൈനൽ ന്യൂയോർക്ക്,ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കും. ജൂലൈ 19 നാണ് ഫൈനൽ. 48 ടീമുകളുടെ ടൂർണമെന്റ് യുഎസ്എ, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കും.

Read More
International News

ആഗോളതാപനം അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കാനുള്ള വനങ്ങളുടെ കഴിവിനെ ബാധിക്കുമെന്ന് പഠനം.

അന്തരീക്ഷത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കാനും വേർപെടുത്താനും കഴിവുള്ള, ഏറ്റവും ഫലപ്രദവും സമൃദ്ധമായി ലഭ്യമായതുമായ കാർബൺ സിങ്കുകളായിട്ടാണ് വനങ്ങളെ കണക്കാക്കുന്നത്. എന്നാൽ IIT

Read More
International News

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമം അംഗീകരിച്ച് യൂറോപ്യൻ യൂണിയൻ

ഗവൺമെന്റുകൾ ബയോമെട്രിക് നിരീക്ഷണത്തിൽ AI ഉപയോഗിക്കുന്നതും ChatGPT പോലെയുള്ള AI സിസ്റ്റങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്നതുൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ യൂറോപ്യൻ യൂണിയൻ വെള്ളിയാഴ്ച

Read More
International News

28-ാമതു IFFKക്ക് തിരിതെളിഞ്ഞു; ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നു മേള

Read More
International News

ചരിത്രം കുറിച്ച് വൈശാലിയും പ്രഗ്നാനന്ദയും, ഗ്രാൻഡ്മാസ്റ്ററാകുന്ന ആദ്യ സഹോദരീ സഹോദര ജോഡി.

വെള്ളിയാഴ്ച സ്‌പെയിനിൽ നടന്ന ഐവി എൽലോബ്രെഗട്ട് ഓപ്പണിൽ 2500 ഫിഡെ റേറ്റിംഗുകൾ കടന്ന് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയതോടുകൂടി കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയിൽ നിന്നുള്ള

Read More
International News

പ്രഭാസ് – പ്രശാന്ത് നീൽ ചിത്രം സാലാറിന്റെ ട്രെയിലർ പുറത്തിറങ്ങി.

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് – പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ട്രെയിലർ പുറത്തിറങ്ങി.സൂപ്പർ ഹിറ്റായ KGF ന്റെ ഡയറക്ടർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന അടുത്ത

Read More
International News

ചൈനയിൽ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെടുന്നു:രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

നോർത്ത് ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖം കുട്ടികളിൽ വർധിക്കുന്നതായി WHO .ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച ചൈനയിലെ പൗരന്മാരോട് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള

Read More