National News

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പിൽ ലഡാക്കിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് വൻ വിജയം

2019 ൽ ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിന് ശേഷം നടന്ന ലഡാക് ആട്ടണോമസ് ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് -നാഷണൽ സഖ്യം വൻ വിജയം നേടി.26 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കിയാണ് സഖ്യം വിജയം നേടിയത് .22 സീറ്റിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിൽ നാഷണൽ കോൺഫറൻസ് 11 സീറ്റും കോൺഗ്രസ് 8 സീറ്റും നേടി.BJP ക്ക് 2 സീറ്റ് ആണ് നേടാനായത്.സ്വതന്ത്ര സ്ഥാനാർത്ഥി 1 സീറ്റിലും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *