Gulf Jobs

ദുബായിലെ പ്രമുഖരായ പട്രോളിയം കമ്പനി എമറാട്സ് (emerats)പെട്രോളിയം വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

ദുബായിലെ പ്രമുഖരായ പെട്രോളിയം കമ്പനി എമറാൾഡ് പെട്രോളിയം
ക്രിയേറ്റീവ് ഡിസൈനർ ,നെറ്റ്‌വർക്ക് എൻജിനീയർ, ഷാമിൽ അഡ്മിനിസ്ട്രേറ്റർ ,സീനിയർ മാനേജർ പ്രോജക്ട്, (റീറ്റെയിൽ ആൻഡ് പ്രോപ്പർട്ടി ഡെവലപ്മെന്റ്), സെയിൽസ് പ്രൊമോഷൻ മാനേജർ, പേഴ്സണൽ അസിസ്റ്റന്റ് ,പ്രോജക്ട് മാനേജർ, ഇൻഫർമേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, അസോസിയേറ്റ് പ്രൊഫഷണൽ (ഫ്രഷ് ഗ്രാജുവേറ്റ് പ്രോഗ്രാം),എച്ച് എസ് സി ഓഫീസർ എന്നീ തസ്തികളിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

 യോഗ്യത – ഏതേലും ഒരു വിഷയത്തിൽ ബിരുദമോ അതിനു തത്തുല്യമായ സർട്ടിഫിക്കറ്റ്, ഈ പറഞ്ഞിരിക്കുന്ന തസ്തികകളിൽ മുൻ പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അത്, ഇംഗ്ലീഷ് ഭാഷയിൽ നല്ല രീതിയിൽ ആശയവിനിമയം ചെയ്യാനുള്ള കഴിവ്. എന്നീ മാനദണ്ഡങ്ങൾ ഉള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം

 ആവശ്യമായ രേഖകൾ- അപേക്ഷകന്റെ റെസ്യൂം, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ശരിയായിട്ടുള്ള പാസ്പോർട്ടും വിസ രേഖകളും

 അപ്ലൈ ചെയ്യാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന എമറാട്സ്പെട്രോളിയം എന്ന കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് https://careers.emarat.ae/en/job-search-results/ സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *