Central Government Jobs

നിയമ ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ സുവർണ്ണാവസരം

നിയമ ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയിൽ നിയമ ബിരുദർക്ക് ഉള്ള 33മത് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച് (ജെ എ ജി) എൻട്രി സ്കീമിലേക്ക് ഒക്ടോബർ 30 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ക്ലാറ്റ് (പി.ജി)2023 അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ് വനിതകൾക്കും അപേക്ഷിക്കാം ബാർ കൗൺസിലിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോളേജ്/ സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ എൽ.എൽ.ബി നേടിയവരും ബാർ കൗൺസിൽ ഓഫ് ഇന്ത്യ /സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്യാൻ അർഹരും ആയിരിക്കണം. അപേക്ഷിക്കേണ്ടത് ഓൺലൈനായിട്ടാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 28.

 വിശദമായ വിവരങ്ങൾക്ക് ചുവടെ തന്നിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക- https://joinindianarmy.nic.in

Leave a Reply

Your email address will not be published. Required fields are marked *