Sports

മേജർ സോക്കർ ലീഗിലെ അവസാന മത്സരത്തിൽ തോൽവി രുചിച്ച് മെസ്സി.

മെസ്സിയുടെ ആദ്യ മേജർ സൊക്കർ ലീഗിലെ അവസാന മത്സരം പരാജയത്തിൽ അവസാനിച്ചു. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷാർലറ്റ് എഫ്സി 1-0 നാണു മെസ്സി കളിക്കുന്ന ഇന്റർ മിയാമി എഫ്സി യെ തോല്പിച്ചത്.
കളിയുടെ പതിമൂന്നാം മിനുട്ടിൽ കെർവിൻ വർഗ്ഗസ് നേടിയ ഏക ഗോളിലാണ് ഷാർലറ്റ് എഫ് സി വിജയത്തിലേക്കെത്തിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ മെസ്സി ഗോൾ നേടിയെങ്കിലും ഓഫ്‌ സൈഡിനെ തുഡർന്ന് ഗോൾ അനുവദിക്കപ്പെട്ടില്ല 63-ാം മിനുട്ടിൽ മെസ്സിയുടെ ഷൂട്ട്‌ ക്രോസ്സ് ബാറിൽ തട്ടി തെറിച്ചതോടുകൂടി മിയാമി പരാജയം ഉറപ്പിച്ചു.06:40 PM

Leave a Reply

Your email address will not be published. Required fields are marked *