Local News

കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് സമാപനം

കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് സമാപനം. യൂണിവേഴ്സിറ്റി കോളേജും മാർ ഇവാനിയോസ് കോളേജും തമ്മിൽ ആണ് കപ്പിനായി അവസാനഘട്ട പോരാട്ടം നടക്കുന്നത്.

അതേസമയം കലോത്സവം അലങ്കോലപ്പെടുത്താനുള്ള കെഎസ്‌യു ശ്രമം ഇന്നും തുടരാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനിടെ കെഎസ് യു വിധികർത്താക്കളെ തടഞ്ഞിരുന്നു.ഇതേതുടർന്ന് കലോത്സവം കുറച്ച് സമയത്തേക്ക് തടസപ്പെട്ടിരുന്നു.കേരള സർവകലാശാല കലോത്സവതിന്റെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് കെഎസ് യു പ്രതിഷേധ മാർച്ച്‌ നടത്തി. പൊലീസ് ഇടപെട്ട് വേദിയുടെ പരിസരത്ത് നിന്ന് കെഎസ് യു പ്രവർത്തകരെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *