Central Government Jobs

ന്യൂ ഇന്ത്യ അഷ്വറൻസിൽ 300 അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവാണുള്ളത്.

യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്നുള്ള ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. .: 01.01.2024-ന് 21-30 വയസ്സ്

ശമ്പളം: തുടക്കത്തിൽ 37,000 രൂപയായിരിക്കും മെട്രോ നഗരങ്ങളിലെ ശമ്പളം.

 വിശുദ്ധവിവരങ്ങൾക്ക് https:// www.newindia.co.in. എന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അപേക്ഷ ഓൺലൈനായി ഫെബ്രുവരി ഒന്ന് മുതൽ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

Leave a Reply

Your email address will not be published. Required fields are marked *