Kerala Government Jobs

പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടർ തസ്തികയിൽ -3000 ഒഴിവുകൾ

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) -ൽ ആണ് ബിസിനസ് പ്രൊമോട്ടർ എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
 കെഎസ്എഫ്ഇയുടെ 16 മേഖല ഓഫീസുകളുടെ കീഴിലാണ് തിരഞ്ഞെടുക്കുന്നവർ പ്രവർത്തിക്കേണ്ടത്. കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ആണ് പ്രധാനമായും ചെയ്യേണ്ടത്.
 ഈ തസ്തികയിലേക്കുള്ള ആളുകളുടെ വേദന ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തപാലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.പ്രാദേശിക അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം ആണ് നിയമനം നടത്തുക.
 ഒഴിവ് -3000
 യോഗ്യത- പ്ലസ് ടു
 പ്രായം: 20- 25 വയസ്സ്
 
 അപേക്ഷ അയക്കേണ്ട വിലാസം:
 K.S.F.E Ltd
 Business Section
 Bhadratha, Museum Rd, Thrissur, Kerala 680020

Leave a Reply

Your email address will not be published. Required fields are marked *