Kerala Government Jobs

തിരുവനന്തപുരം ശ്രീചിത്രയിൽ പുതിയ അവസരങ്ങൾ(Vacancies in SCTIMST)

തിരുവനന്തപുരത്ത് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), വിവിധ തസ്തികകളിലേക്ക് താത്കാലികനിയമനത്തിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (ഫിസിയോതെറാപ്പിസ്റ്റ് ആൻഡ് ഡേറ്റാ അനലിസ്റ്റ്): ഒഴിവ് 1. ശമ്പളം: 24,500 രൂപ.
വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: ഒക്ടോബർ 20 (11 AM). റിപ്പോർട്ടി ങ് സമയം: 10 AM.

സൈക്കോളജിസ്റ്റ്: ഒഴിവ്-1
(എസ്.ടി.-ബാക്കാഗ് )
(യോഗ്യരായ എസ്.ടി. വിഭാഗക്കാരുടെ അഭാവത്തിൽ ഒ.ബി.സി. ക്കാരെയും ഒ.ബി.സി.ക്കാരുടെയും അഭാവത്തിൽ ജനറൽ വിഭാഗക്കാ രെയും പരിഗണിക്കും).
ശമ്പളം: 25,000 രൂപ.
വാക്ക്-ഇൻ ഇന്റർവ്യൂ തീയതി
ഒക്ടോബർ 19 (11 AM), റിപ്പോർട്ടി ങ് സമയം: 10 AM.

റിസർച്ച് അസിസ്റ്റന്റ്: ഒഴിവ്-1 (ജനറൽ), ശമ്പളം: 30,000 രൂപ,
വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: ഒക്ടോബർ -17 (11 AM).
റിപ്പോർട്ടിങ് സമയം: 10 AM

വിശദവിവരങ്ങൾക്കും നിർദേശങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

WEBSITE – www.sclimst.ac.in

Leave a Reply

Your email address will not be published. Required fields are marked *